അവന് (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത് നിനക്ക് നല്കപ്പെട്ടിരിക്കുന്നു.
الترجمة المليبارية
قَالَ قَدۡ أُوتِيتَ سُؤۡلَكَ يَٰمُوسَىٰ
അവന് (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത് നിനക്ക് നല്കപ്പെട്ടിരിക്കുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
قَالَ قَدۡ أُوتِيتَ سُؤۡلَكَ يَٰمُوسَىٰ
അല്ലാഹു അറിയിച്ചു: "മൂസാ, നീ ചോദിച്ചതൊക്കെ നിനക്കിതാ നല്കിക്കഴിഞ്ഞിരിക്കുന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation