നീ ഫിര്‍ഔന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന് അതിക്രമകാരിയായിരിക്കുന്നു.
الترجمة المليبارية
ٱذۡهَبۡ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ
നീ ഫിര്‍ഔന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന് അതിക്രമകാരിയായിരിക്കുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
ٱذۡهَبۡ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ
"നീയിനി ഫറവോന്റെ അടുത്തേക്ക് പോകൂ. അവന് കടുത്ത ധിക്കാരിയായിത്തീര്‍ന്നിരിക്കുന്നു.”
Muhammad Karakunnu and Vanidas Elayavoor - Malayalam translation