നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍. ഇനി ഇക്കൂട്ടര്‍ അവയൊക്കെ നിഷേധിക്കുകയാണെങ്കില്‍ അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാമത് ഭരമേല്പിച്ചിട്ടുണ്ട്(20)
____________________
20) മനുഷ്യരെല്ലാവരൂം കൂടി ദൈവനിഷേധികളോ, ബഹുദൈവാരാധകരോ ആയിത്തീരുകയില്ലെന്നും അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും ഏകദൈവാരാധകര്‍ ഉണ്ടയിരിക്കുമെന്നും ഇതില്‍ നിന്നും ഗ്രഹിക്കാം.
____________________
20) മനുഷ്യരെല്ലാവരൂം കൂടി ദൈവനിഷേധികളോ, ബഹുദൈവാരാധകരോ ആയിത്തീരുകയില്ലെന്നും അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും ഏകദൈവാരാധകര്‍ ഉണ്ടയിരിക്കുമെന്നും ഇതില്‍ നിന്നും ഗ്രഹിക്കാം.
الترجمة المليبارية
أُوْلَـٰٓئِكَ ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَۚ فَإِن يَكۡفُرۡ بِهَا هَـٰٓؤُلَآءِ فَقَدۡ وَكَّلۡنَا بِهَا قَوۡمٗا لَّيۡسُواْ بِهَا بِكَٰفِرِينَ
നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍. ഇനി ഇക്കൂട്ടര്‍ അവയൊക്കെ നിഷേധിക്കുകയാണെങ്കില്‍ അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാമത് ഭരമേല്പിച്ചിട്ടുണ്ട്
Abdul Hameed and Kunhi Mohammed - Malayalam translation
أُوْلَـٰٓئِكَ ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَۚ فَإِن يَكۡفُرۡ بِهَا هَـٰٓؤُلَآءِ فَقَدۡ وَكَّلۡنَا بِهَا قَوۡمٗا لَّيۡسُواْ بِهَا بِكَٰفِرِينَ
നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്കിയവരാണവര്. ഇപ്പോളിവര് അതിനെ തള്ളിപ്പറയുന്നുവെങ്കില്‍ ഇവര്‍ അറിഞ്ഞിരിക്കട്ടെ: അതിനെ തള്ളിക്കളയാത്ത മറ്റൊരു ജനതയെയാണ് നാം അത് ഏല്‍പിച്ചുകൊടുത്തിട്ടുള്ളത്.
Muhammad Karakunnu and Vanidas Elayavoor - Malayalam translation