ഈ ലോകത്തും ഉയിര്ത്തെഴുന്നേല്പിന്റെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടിരിക്കുന്നു. (അവര്‍ക്ക്) നല്കപ്പെട്ട ആ സമ്മാനം എത്ര ചീത്ത!
الترجمة المليبارية
وَأُتۡبِعُواْ فِي هَٰذِهِۦ لَعۡنَةٗ وَيَوۡمَ ٱلۡقِيَٰمَةِۚ بِئۡسَ ٱلرِّفۡدُ ٱلۡمَرۡفُودُ
ഈ ലോകത്തും ഉയിര്ത്തെഴുന്നേല്പിന്റെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടിരിക്കുന്നു. (അവര്‍ക്ക്) നല്കപ്പെട്ട ആ സമ്മാനം എത്ര ചീത്ത!
Abdul Hameed and Kunhi Mohammed - Malayalam translation
وَأُتۡبِعُواْ فِي هَٰذِهِۦ لَعۡنَةٗ وَيَوۡمَ ٱلۡقِيَٰمَةِۚ بِئۡسَ ٱلرِّفۡدُ ٱلۡمَرۡفُودُ
ഈ ലോകത്ത് ശാപം അവരെ പിന്തുടര്ന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളിലും അതങ്ങനെത്തന്നെ. കിട്ടാവുന്നതില്‍വെച്ച് ഏറ്റം മോശമായ സമ്മാനമാണത്.
Muhammad Karakunnu and Vanidas Elayavoor - Malayalam translation